Thursday, October 18, 2012

കാഴ്ച

പുകവലി പാടില്ല!
ശിമാട്ടി...
അറ്റ്‌ലസ്
പൈല്‍സിനുള്ള ഒറ്റമൂലി
വന്ധ്യതക്ക് ചികിത്സ

പിന്നെയും
പേരോര്‍ക്കാത്ത
ഒറ്റ സ്ലൈഡ്
പരസ്യങ്ങള്‍


ഫസ്റ്റ് ക്ലാസിന്റെ
അങ്ങേകോണിലെ
ഇരുള്‍ മറവില്‍
മാംസവും
ചെന്നായയും

പരിചിതരായ
കൂവല്ക്കാരുമ്
കൈയ്യടിക്കാരും

കാഴ്ചകളെ അവഗണിച്ച്,
കണ്ണടഞ്ഞു...

9 comments:

Cv Thankappan said...

എന്തൊക്കെ കാഴ്ചകള്‍
നന്നായിരിക്കുന്നു
ആശംസകള്‍

ajith said...

കണ്ണുതുറന്നാല്‍ എല്ലാം കാഴ്ച്ചകള്‍ മാത്രം

sumesh vasu said...

ചിന്തിപ്പിക്കുന്ന വരികൾ.

Nidhil Ramesh said...

http://nidhilramesh.blogspot.in/
plz read....

Empty Bottle(കാലിക്കുപ്പി) said...

http://nidhilramesh.blogspot.in/

ദീപ എന്ന ആതിര said...

ഇവിടെ ഇത് ആദ്യമാണെന്റെ അച്ചായോ ..ഇരിക്കട്ടെ ഒരു വെടിക്കെട്ട്‌ ആശംസ

കുന്നിക്കുരു said...

മൈസൂരിലെ ഒരു മള്‍ട്ടിപ്ലെക്സില്‍ 'ഫ്രിഡേ' എന്ന സിനിമ ഈയിടെ കണ്ടതോര്‍മ്മ വന്നു...
കന്നടയില്‍ പ്രണയിക്കുന്ന സ്കൂള്‍ യൂണിഫോര്‍മുകളും...അടുത്ത സീറ്റിലെ കുട്ടിയുടെ ഫോണില്‍ നിരന്തരം വരുന്ന മെസ്സേജുകളുടെ ഒച്ചയും...ഈ സിനിമ കാണാന്‍ 150 രൂപ പൊടിച്ചല്ലോ എന്നാ മനോവിഷമവും...ഒരു കുറിപ്പിന്റെ സാധ്യത അന്ന് കണ്ടില്ല...വളരെ നന്നയിട്ട് എഴുതി...ആശംസകള്‍

mad|മാഡ് said...

ഇത്തരം കാര്യങ്ങള്‍ക്കായി മാത്രം തീയറ്ററില്‍ വരുന്ന കമിതാക്കളും അല്ലാത്തവരും ധാരാളം.. സിനിമ മുന്നില്‍ നടന്നു കൊണ്ടേയിരിക്കും. ഏതെങ്കിലും ഇരുളടഞ്ഞ മൂലയില്‍ കാമുകന്റെ കൈകള്‍ കാമുകിയുടെ ശരീരമാകെ ഓടി നടക്കുന്നുണ്ടാകും.. മാംസവും, ചെന്നായയും..

Arun Peter said...

Nice work.
Continue...


Regards,
Girls HSS