നിദ്രയെക്കിനാവ് കണ്ട്
ഞാനുറങ്ങാതിരിക്കുന്നു.
നിദ്ര കിനാവ് മാത്രമായതിനാൽ
ഞാനുറങ്ങാതിരിക്കുന്നതാവാം,
അല്ലെങ്കിൽ...
ഇനിയുറങ്ങിയുണരുമ്പോൾ
നിദ്രയോട് വിടപറയേണമെന്നോർത്ത്
ഉറങ്ങാതിരിക്കുന്നതുമാവാം!
ഞാനുറങ്ങാതിരിക്കുന്നു.
നിദ്ര കിനാവ് മാത്രമായതിനാൽ
ഞാനുറങ്ങാതിരിക്കുന്നതാവാം,
അല്ലെങ്കിൽ...
ഇനിയുറങ്ങിയുണരുമ്പോൾ
നിദ്രയോട് വിടപറയേണമെന്നോർത്ത്
ഉറങ്ങാതിരിക്കുന്നതുമാവാം!
4 അഫിപ്രായങ്ങള്‍:
നിദ്രയെക്കിനാവ് കണ്ട്
ഞാനുറങ്ങാതിരിക്കുന്നു.
നിഷ്ക്രിയത്വം തന്നെ.സംശയമില്ല.
നന്നായിരിക്കുന്നു
നിദ്രയും കിനാക്കളും അന്യമാകുന്ന ഈ ലോകത്തില്‍ ഇവ നമുക്ക് സ്വപ്നങ്ങള്‍ മാത്രമാകുമോ
ഉറങ്ങിയെന്ന് ഭാവിച്ചിരുന്നോ...
Post a Comment