Sunday, July 10, 2011

മായ്ക്കാനുള്ളവ!

മായ്ക്കാനുണ്ടൊരുപാട്!

ജീവിതത്തിന്റെ
 വരയിടാത്ത നോട്ടുബുക്കിൽ
ഞാൻ വരുത്തിയ തെറ്റുകൾ!

തെറ്റിയതൊന്നും
ഇനി തെറ്റില്ലയെന്നുറപ്പ്
എനിക്കില്ലാതെ പോയ്

അല്ലെങ്കിൽ ഒരുപക്ഷെ...

7 comments:

അച്ചായന് said...

മായ്ക്കാനുണ്ടൊരുപാട്!

moideen angadimugar said...

ജീവിതത്തിന്റെ
വരയിടാത്ത നോട്ടുബുക്കിൽ
ഞാൻ വരുത്തിയ തെറ്റുകൾ
ഒരുപാടുണ്ട്. എങ്ങനെയാണിതൊന്നു മായ്ച്ച് കിട്ടുക.?

കല്യാണിക്കുട്ടി said...

തെറ്റിയതൊന്നും
ഇനി തെറ്റില്ലയെന്നുറപ്പ്
എനിക്കില്ലാതെ പോയ്


good...
congraats........

പദസ്വനം said...

മായ്ക്കേണ്ടെന്നെ!! .. അല്ലേലും വൃത്തിയുള്ള പുസ്തകം എന്തിനാ.. ;)

sankalpangal said...

വായിച്ചു, വായിച്ചു മായ്ക്കാം

nandini said...

മായ്ക്കാനുണ്ടൊരുപാട്!

ജീവിതത്തിന്റെ
വരയിടാത്ത നോട്ടുബുക്കിൽ

കൊള്ളാം നന്നായിട്ടുണ്ട്

സിയാഫ് അബ്ദുള്‍ഖാദര്‍ said...

കൊള്ളാം അച്ചായാ ..മായ്ക്കാനാവാത്ത കവിത ...