Tuesday, January 12, 2010

സ്വന്തം പാട്ട് കോപ്പിയടിക്കാമോ?

സ്വന്തം പാട്ട് കോപ്പിയടിക്കാമോ? വളരെ ചിന്തോദ്ദീപകമായ ഒരു ചോദ്യമാണിത്. ‘എന്റെ പാട്ട് ഞാൻ തോന്ന്യത് ചെയ്യും’ എന്ന മൌലികമായ ഒരു ഉത്തരവും ഉണ്ടതിന്. എന്നാലും ഇത്രക്ക് വേണോ.

മലയാളത്തിൽ എക്കാലത്തെയും പ്രശസ്തമായ ഒരു പാട്ട് കേൾക്കൂ


ഇനി ഇതുകൂടി


ആശയശൂന്യത? ആമാശയശൂന്യത? ഇതിലേതാണ് ഇതിന് കാരണം?

1 comment:

അച്ചായന് said...

ആശയശൂന്യത? ആമാശയശൂന്യത? ഇതിലേതാണ് ഇതിന് കാരണം?