Saturday, September 12, 2009

മലയാളികളേ കേരളത്തെ സഹായിക്കൂ

പേടിക്കണ്ട കാശുപോണ പരുപാടി അല്ല(ഇങ്ങനെ പിശുക്കരുത് കേട്ടോ). നമ്മടെ വള്ളത്തോൾ പാടിയതോർമ്മയില്ലേ, കേരളമെന്ന് കേട്ടാൽ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ. അങ്ങനെ തിളപ്പിക്കാൻ ഒരു അവസരം ഈ അച്ചായൻ ഫ്രീ ആയി തരുവാ.

എന്താനെന്നല്ലേ? നമ്മടെ കേരളത്തിന് എന്തെല്ലാം കൊറവൊണ്ടായാലും നമ്മള് അതിനെ കുറ്റം പറയാമോ. ഇനി അഥവാ നമ്മള് പറഞ്ഞാത്തന്നെ മറ്റ് സംസ്ഥാനക്കാര് പറയാവോ? ഇല്ലല്ലൊ. അപ്പൊ യൂറ്റൂബിൽ കേരളത്തെ പണ്ട് സ്വാമി അമൃതചൈതന്യ ഛെ വിവേകാനന്ദൻ ഭ്രാന്താലയം എന്ന് വിളിച്ചതിന്റെ മറവിൽ ആ പേരിൽ ഒരു ചാനൽ തുടങ്ങി കേരളത്തെ പൂരത്തെറി പറയുന്നവനെ നമ്മൾ എന്നാചെയ്യണം, നിങ്ങള് പറ, അല്ലേൽ നിങ്ങള് അങ്ങ് ചെയ്തോ ഇതാ ലിങ്ക്. യൂറ്റുബിൽ കമ്പ്ലൈന്റ് ചെയ്തിട്ട് കാര്യമില്ല ഞാൻ ശ്രമിച്ചതാ, ഇനി നിങ്ങളും ഒന്ന് ശ്രമിക്ക്.

അവന്റെ പ്യാരു ഭ്രാന്തൻ കേരളം അഥവാ ലൂണറ്റിക് കേരള. ഇതാ ചാനൽ
http://www.youtube.com/user/lunatickerala

സഫരോങ്കി സിന്തഗീ ജൊ കഭി നഹി ഖദം ഹോ ജാന്തി ഹേ, ശംഭോ അച്ചായ!

No comments: