Thursday, July 24, 2008

കാര്യക്ഷമത

നമ്മുടെ പ്രിയപ്പെട്ട ബി എസ് എന്‍ എല്‍ അധകൃതര്‍ സഹായിച്ചതുകൊണ്ട് കഴിഞ്ഞ ഒന്നര മാസമായി അച്ചായന്‍ ബ്ലോഗുലകത്തില്‍ നിന്ന് പുറത്തായിരുന്നു. എങ്കിലും പൂര്‍വ്വാധികം ശക്തിയോടെയും യുക്തിയോടെയും ഞാന്‍ തിരിച്ചെത്തിയിരിക്കുന്നു.

എന്റെ പ്രിയപ്പെട്ട ആധാരകന്മാര്‍ക്ക് എന്നെ മടുത്തു ഛെ മിസ് ചെയ്തു(എങ്ങനൊണ്ട് പുതിയ ഇംഗ്ലിഷ് സ്റ്റൈല്‍, ബ്ലോഗിലില്ലാതിരുന്ന ഒരു മാസം ഒരു പോക്കന്‍ ഇംഗ്ലീഷ് ക്ലാസ്സില്‍ വെന്റി) എന്ന് എനിക്കൊറപ്പുണ്ട്. വിശ്വാസവോട്ടും ആണവകരാറും എല്ലാം അച്ചായന് മിസ്സായി. എന്നാ ചെയ്യാനാ. ഇനി ഊര്‍ജ്ജ്വസ്വലമായി ബ്ലോഗ്ഗിക്കളയാം എന്ന് ഉറപ്പ് തരുന്നു.

എന്ന് എന്റെ സ്വന്തം ഞാന്‍

2 comments:

ശിവ said...

ഹ ഹ അതുകൊള്ളാം മിസ്സ് ചെയ്യുന്നു എന്ന് എല്ലാവരും എന്നെ കാണുമ്പോള്‍ പറയുമായിരുന്നു...ഇപ്പോള്‍ മനസ്സിലായി...

സസ്നേഹം,

ശിവ.

ശ്രീ said...

തിരിച്ചു വരവ് ഉഷാറായിക്കോട്ടെ അച്ചായാ...
:)