Tuesday, May 20, 2008

പുപ്പുലി

ഈ വിനീത് ശ്രീനിയും സലീം കുമാറും പുപ്പുലികള്‍് തന്നെയല്ലേ? ഈ പാട്ട് കേക്ക്. ആദ്യം ഞാന്‍ വിചാരിച്ചു ഏതോ വലിയ റാപ്പുകാരന്‍ കറമ്പന്‍ ആണെന്ന്.


Powered by vbYES

No comments: