Thursday, May 1, 2008

അയ്യോ‍ാ എല്ലാം പോയേ

അയ്യോ‍ാ എല്ലാം പോയേ എന്റെ എല്ലാം പോയേ. എന്റെ കഴിഞ്ഞ പോസ്റ്റ് ആഗ്രയില്‍ മുങ്ങിയേ അയ്യൂ‍ൂ രക്ഷിക്കണേ! എന്റെ ബ്ലോഗ്ഗിലാര്‍ക്കാവിലമ്മേ! എന്റെ ബ്ലോഗാംകണ്ണി മാതാവേ! രക്ഷിക്കണേ!

ഏതായാലും ഈ പോസ്റ്റ് മുങ്ങില്ല എന്ന് കരുതുന്നു. കഴിഞ്ഞ പോസ്റ്റിന്റെ ലിങ്ക് ഇതാ.
http://achayanchinthakal.blogspot.com/2008/05/blog-post_01.html

2 comments:

അച്ചായന് said...

അയ്യോ‍ാ എല്ലാം പോയേ എന്റെ എല്ലാം പോയേ. എന്റെ കഴിഞ്ഞ പോസ്റ്റ് ആഗ്രയില്‍ മുങ്ങിയേ അയ്യൂ‍ൂ രക്ഷിക്കണേ!

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

അച്ചായാ ഞാനും കോട്ടയത്തെ ഒരു ശംഖ് പുഷപമാണ്
എന്തു പറ്റി
അച്ചായാ