Saturday, April 26, 2008

അയ്യോ കുഞ്ഞെ കരയല്ലേ

അച്ചായന്‍ കരച്ചില്‍ കാണാന്‍ ഇഷ്ടമല്ല. (സീരിയലുകള്‍ ചതുര്‍ത്ഥിയാണ്) എന്നാല്‍ ഇന്നലെ ഇന്ത്യയുടെ മുഴുവന്‍ ശ്രീക്കുട്ടന്‍(ചിരിക്കുട്ടന്‍ അല്ല) അഥവാ ശ്രീ. അശാന്ത് കരയുന്നത് കണ്ടപ്പോള്‍ അച്ചായന്‍ ചിരിയാണ് വന്നത്.

“മോനേ കഞ്ഞിക്കുഞ്ഞേ കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന് മോന്‍ മനസിലായോ, ഇല്ലെങ്കില്‍ ഇനിയും അടികൊള്ളും കുഞ്ഞ് കെടന്ന് കീറ്റും. ഞങ്ങടെ ബാജിയെത്തൊട്ടുകളിച്ചാല്‍ അക്കളി ക്രിക്കറ്റുകളി സൂക്ഷിച്ചോ.“

ബാജ്ജിക്ക് സസ്പെന്‍ഷന്‍ കിട്ടിയെങ്കിലും ആ അടി കൊടുത്തതിനാല്‍ അഫിമാനത്തോടെ വീട്ടിലിരിക്കാം. ബാജ്ജിക്കെന്റെ വിപ്ലവാഭിവാദനങ്ങള്‍! ലാല്‍ സലാം ബാജ്ജി!

3 comments:

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

acchaaya kiTilan

-Prins- said...

കൊള്ളാം,
അവന്‍ ഒന്നു ഒതുങ്ങുമായിരിക്കും.
!!!

:)

അച്ചായന് said...

ഒതുങ്ങിയാല്‍ അവന് കൊള്ളാം. അല്ലെങ്കില്‍ അവന്‍ കൊള്ളും