Sunday, February 24, 2008

വെള്ളിപ്പോസ്റ്റ്

ആരും തെറ്റിദ്ധരിക്കേണ്ട. ഇത് വെള്ളികൊണ്ടുള്ള ഇലക്ട്രിക് പോസ്റ്റ് അല്ല എന്റെ ഈ ബ്ലോഗിലെ ഇരുപത്തഞ്ചാം പോസ്റ്റ് അതായത് സില്‌വര് ജൂബിലി‍ പോസ്റ്റ് ആണ്‍. അത്ര കേമം ബ്ലോഗ് ഒന്നുവല്ലേലും ഈ അച്ചായന്റെ ചില കുസൃതികള്‍ ഈ ബ്ലോഗിലൂടെ നിങ്ങള്‍ കണ്ടു. സഹിച്ചു. നന്ദി ഒരുപാട് നന്ദി.

അപ്പം ശരിയെടാ ഉവ്വേ!

എന്ന് സൊന്തം
അച്ചായന്‍

4 comments:

Sharu.... said...

ആശംസകള്‍.... :)

ഏ.ആര്‍. നജീം said...

അച്ചായാ ആ വെള്ളിയെ നമ്മുക്ക് സ്വര്‍‌ണ്ണവും ഡയമണ്ടും ഒക്കെ ആക്കണ്ടെ....?

സിള്‍വറിന് ആശംസകള്‍..!!

ശ്രീ said...

സില്‌വറാശംസകള്‍.... അച്ചായാ.
:)

മുസാഫിര്‍ said...

ഞാന്‍ കരുതി വെള്ളീയാഴ്ച മാത്രം ഇടുന്ന പോസ്റ്റാണെന്ന്.എന്തായാലും ആശംസകള്‍.