Wednesday, May 16, 2007

എടതുപക്ഷത്തിന്‍റെ കാവല്ഫടന്‍

സഖാവ് വി.എസിന് എന്‍റെ വക ഒരു കയ്യടി. എന്നാന്ന് വെച്ചാ പുള്ളി സോറി സഖാവ് കേരളത്തിന് വേണ്ടി സ്വന്തം പാര്‍ട്ടിയെപ്പോലും മറന്ന് നന്മ ചെയ്തിരിക്കുന്നു. അദ്ദേഹത്തെപ്പോലൊള്ളവരെയാണ് കേരളത്തിന് വേണ്ടത്.
കൂടെയുള്ള കള്ളക്കാഫിറുമാരെ ഒക്കെ മാറ്റി നിര്ത്തി അദ്ദേഹം സത്യത്തിന് വേണ്ട് പട പോരാടിയിരിക്കുന്നു.



ഇക്ക പറഞ്ഞപോലെ പറഞ്ഞാല്‍ തള്ളെ വി.എസ് പുലിയാണ് കെട്ടാ!


മമ്മൂട്ടീ സലാം സഖാവേ!

3 comments:

Anonymous said...

ഇതിന്നിപ്പം പ്രത്യേകിച്ച് അഫിപ്രായം വല്ലതും വേണോ ഉവ്വേ...

മദ്യതിരുവിതാംകൂറില്‍നിന്നു നോക്കുമ്പോള്‍ കൂറ് അങ്ങനേയേ ആവൂ....

നമോവാകം.

ചാക്കോച്ചന്‍ said...

അതെന്നാ അന്നോണിയച്ചായ അങ്ങനെ പറഞ്ഞെ. ഇക്കാര്യത്തില്‍ വി.എസില്‍ യാതൊരു കുറ്റവും ഞാന്‍ കണ്ടില്ല. പാര്‍ട്ടീയെ പറയാന്‍ എറെ ഒണ്ട് താനും

kalippumachan \ കലിപ്പുമച്ചാന്‍ said...

ചുമ്മാ ഷോയാന്നേ... മൂന്നാറില് വലിയ കിടുക്കന്‍ പ്രകടനം നടക്കുന്നതിന്‍റെ എടേക്കൂടെ ചെറക്കന് ചുളുവി‍ ഒരു പിഎച്ച്ഡി ഒപ്പിക്കാമെന്ന് സഗാവ് ഓര്‍ത്തത് മോശമായിപ്പോയില്ലെ അച്ചായാ... അതാ ഞാമ്പറഞ്ഞത് ഷോയാന്ന്..