Tuesday, May 15, 2007

എല്ലാരും അച്ചായനോട്‌ ക്ഷമിക്കണം കേട്ടോ! അച്ചായന്‍ റബ്ബറളത്തിലേക്ക് താമസം മാറുന്ന തിരക്കിലാ. ഇനിയും ഒരു രണ്ട് ആഴ്ചയെന്‍കിലും അച്ചായന്‍ ആസ്പെന്‍റ്റായിരിക്കും ച്ചെ ആപ്സെറ്റായിരിക്കും. എന്നാ പിന്നെ അച്ചായന്‍ വരട്ടെ ഉവ്വേ!

4 comments:

നന്ദു said...

അച്ചായന്,
ഒന്ന്: കമന്റിന് പ്രത്യേക വിന്‍ഡോ ഓപ്പണ്‍ ചെയ്യുന്ന സംവിധാനം മാറ്റിയാല്‍ നന്നായിരിക്കും.
താങ്കളുടെ ബ്ലോഗര്‍ സെറ്റപ്പില്‍ പോയി അത് മാറ്റുമല്ല്ലോ?.

രണ്ട് : പോകുന്നതൊക്കെ കൊള്ളാം ആ മൂന്നാറിലൊന്നും ചെന്ന് പെട്ടേയ്ക്കരുത്. ഇപ്പോള്‍ “മാണി അച്ചായ“നൊന്നുമല്ല റവന്യൂവകുപ്പില്‍ അറിയാമല്ലോ!.

യാത്രാമംഗളങ്ങള്‍

ശാലിനി said...

അപ്പോപിന്നെ ഇത്രയുംനാളെവിടെയായിരുന്നു?

ഈ വേര്‍ഡ് വേരികൂടി അങ്ങുമാറ്റികൂടേ?

സുനീഷ് തോമസ് / SUNISH THOMAS said...

വരുന്നതു കൊള്ളാം. പാലാ വഴി വരുവാണേല്‍ പറഞ്ഞിട്ടു വരണം...!!

ചാക്കോച്ചന്‍ said...

രണ്ടും മാറ്റിട്ടൊണ്ട് കേട്ടോ!

പിന്നെ എന്‍റെ ശാലിനി ഇന്ന് അല്പം സമയം കിട്ടീയിട്ടോണ്ട് ഇന്ന് എഴുതും. കേട്ടോ!