Friday, April 20, 2007

എന്നാ എഴുതാനാ!

ഈ ആഴ്ച എഴുതാന്‍ വിഷയം ഒന്നും ലഫിച്ചില്ല അച്ചായന്. എന്നാ ചെയ്യാനാ. വിഷയം വെല്ലോം ഒണ്ടേ പറ, നമ്മക്ക് എഴുതാം. എന്നാ വരട്ടെ!

3 comments:

മറ്റൊരാള്‍ said...

എന്റെ അച്ചായാ... അച്ചായന്‍ എന്തോന്ന് അച്ചായനാണ്‌ അച്ചായാ.. എഴുതാന്‍ ഒന്നും ഇല്ലപോലും...!! അച്ചായന്‌ Kleptomania-യെക്കുറിച്ച്‌ വല്ലോം അറിയാമെങ്കില്‍ എഴുത്‌. കൂടെ ഞാനുമുണ്ട്‌.

ശാലിനി said...

അതെന്താ ഈ Kleptomania ?

അച്ചായോ, ബ്ലോഗുകള്‍ കുറേയുണ്ടല്ലോ കൈയ്യില്‍, എല്ലാം കൂടെ ഒരു ബ്ലോഗിലായിരുന്നെങ്കില്‍ ഇപ്പോയിതിങ്ങനെ പൊടിപിടിച്ചുകിടക്കുവായിരുന്നോ?

ചാക്കോച്ചന്‍ said...

ഞങ്ങക്ക് റപ്പര്‍ എസ്റ്റേറ്റ് പോലാ. എത്ര കൂടുതല്‍ ബ്ലോഗ് ഒണ്ടേല്‍ അത്രെം ഹാപ്പി. പിന്നെ kleptomania എഴുതാന്‍ വെല്ല ഡോക്ടറോടും പറയെടാ ഉവ്വേ.(ഹെഹെ)