Sunday, April 29, 2007

അച്ചായന്‍റെ പാട്ട്

അങ്ങനെയിരിക്കുമ്പോള്‍ അച്ചായനും ഒരു മോഹം. എന്താ? ഒരു പാട്ടെഴുതണം. അങ്ങനെ ചുമ്മാ അങ്ങ് എഴുതി. എന്നിട്ട് ഒരു സുഹ്രുത്ത് അച്ചന്‍ റ്റ്യൂണ്‍ ഇട്ടും തന്നു. എന്താ കേള്‍ക്കണോ? കേട്ടോ



No comments: